ഫോൺ സ്വയമേവ ബാക്കപ്പ് ചെയ്യാനും Google Cloud Storage മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ അനുവദിക്കുന്നു.
• ഓരോ Google അക്കൗണ്ടിനുമൊപ്പം ലഭിക്കുന്ന 15 GB-യുടെ സൗജന്യ സ്‌റ്റോറേജ് ഉപയോഗിച്ച് ഫോട്ടോകളും കോൺടാക്റ്റുകളും സന്ദേശങ്ങളും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ ഫോണിൽ സ്വയമേവ ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ പൊട്ടുകയോ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്‌താൽ നിങ്ങളുടെ എല്ലാ കാര്യങ്ങളും പുതിയ Android ഉപകരണത്തിലേക്ക് പുനഃസ്ഥാപിക്കാനാകും.
• Google Drive, Gmail, Google Photos എന്നിവയിലുടനീളമുള്ള നിങ്ങളുടെ നിലവിലെ Google അക്കൗണ്ട് സ്‌റ്റോറേജ് മാനേജ് ചെയ്യുക.
കൂടുതൽ നേടാൻ Google One അംഗത്വത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുക:
• നിങ്ങളുടെ പ്രധാനപ്പെട്ട ഫോട്ടോകൾക്കും പ്രോജക്റ്റുകൾക്കും ഡിജിറ്റൽ ഫയലുകൾക്കും ആവശ്യമായത്ര സ്‌റ്റോറേജ് നേടൂ. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, നവം 10